നടൻ ദിലീപ് കേസ് - ചില നിരീക്ഷണങ്ങൾ
1. കേസ് ആദ്യം വന്നപ്പോൾ തന്നെ ശ്രദ്ധിച്ച കാര്യങ്ങൾ
~ ചില പ്രമുഖരുടെ പ്രതികരണം അതിന്റെ സമയം. മണിക്കൂറുകൾക്കകം പറഞ്ഞുവച്ചപോലെ അരങ്ങുകൾ, നേരത്തെ സ്ക്രിപ്റ്റ് ചെയ്തതുപോലെ പ്രസംഗങ്ങൾ. പൊതുജനങ്ങൾക്ക് പ്രതികരിക്കാൻ ഒരു സന്ദർഭം കിട്ടുന്നതിന് മുൻപേ

അഭിപ്രായങ്ങൾ രൂപപ്പെട്ടുകഴിഞ്ഞു. കുറച്ചു സമയത്തിനകം തന്നെ പ്രേരണാക്കുറ്റം ചാർത്തപ്പെടുന്നു - ദിലീപ് ആണ് ഇതിനു പുറകിൽ എന്ന narrative സ്ഥാപിതമാവുന്നു.
ആസൂത്രണം ഇല്ലാതെ ഇത് നടക്കില്ല.
~ മൊബൈലിൽ പകർത്തി എന്ന് പറയപ്പെടുന്നു. പക്ഷെ പകർത്തിയ device സമർപ്പിച്ചില്ല.

ഡിവൈസിൽ എപ്പോൾ, എവിടെ ദൃശ്യങ്ങൾ പകർന്നു എന്നത് റെക്കോർഡ് ആയിട്ടുണ്ടാവും. ഏറ്റവും വലിയ തെളിവാണത്. ഡിവൈസ് ഇല്ലാത്ത സ്ഥിതിക്ക് കൃത്യം എപ്പോൾ വേണമെങ്കിലും എവിടെവച്ചെങ്കിലും നടന്നു എന്ന് പറയാം. അതിനു വിശ്വസനീയതയില്ല.
~ നടന്നു എന്ന് പറയപ്പെടുന്ന സംഭവം സിനിമാലോകത്തിൽ പ്രവർത്തിക്കുന്ന

ഒരു നടിക്ക് ഇത്രമാത്രം ഷോക്ക് ഉണ്ടാക്കി എന്ന് വിശ്വസിക്കാൻ പ്രയാസം. സൗമ്യയുടെ മാനത്തിനും ജീവനും വിലയില്ലാത്ത നാട്ടിൽ, ഗോവിന്ദച്ചാമി എന്ന ചാർലിമാർ പുഷ്ടി പിടിക്കുന്ന നാട്ടിൽ, കൂടു വിട്ട് കൂടു തേടി അലയാൻ പ്രേരിപ്പിച്ച സംസ്കാരമില്ലാത്ത അയൽക്കാരുള്ള സൂര്യനെല്ലി പെൺകുട്ടിയുടെ നാട്ടിൽ,
ഇത് പ്രമാദമായ ഒരു കേസ് ആയതെങ്ങനെ?
~ നടിയുടെ പിന്നീട് പുറത്തുവന്ന മൊഴിയിൽ അവർ പറഞ്ഞ ഒരു സംഭവം - ഗോവയിൽ ഒരു വനപ്രദേശത്തിൽ ആറു മണിക്കൂറോളം പ്രതി ഓടിച്ച വണ്ടിയിൽ ഈ നടി കൂടെ ഒറ്റക്ക് സഞ്ചരിച്ചു - ദിലീപ് ഗൂഢാലോചന ചെയ്തുവെന്ന് പറയപ്പെടുന്ന സമയരേഖയ്ക്ക് ശേഷം. അപ്പോൾ എന്തുകൊണ്ട് പ്രതി ഈ

കുറ്റം അപ്പോൾ ചെയ്തില്ല? ആലുവ നഗരത്തിൽ കുറഞ്ഞ സമയത്തിൽ പിടിക്കപ്പെടാൻ സാദ്ധ്യതയുള്ളപ്പോൾ എന്ത് കൊണ്ട് ചെയ്തു? അത് പോലെ തന്നെ ഇടയിൽ ഒരു കടയുടെ അടുത്ത് നിർത്തി സോഡ കുടിച്ചുവെന്നും മൊഴി. എന്തുകൊണ്ട് അവർ രക്ഷപെടാൻ ശ്രമിച്ചില്ല?
~ അമ്മ എന്ന സംഘടനയുടെ പ്രതികരണം -
~ അമ്മ എന്ന സംഘടനയുടെ പ്രതികരണം -
അതിന്റെ തലപ്പത്തുള്ളവരുടെ പ്രതികരണങ്ങൾ genuine ആയി തോന്നിയില്ല.
~ ദിലീപിന്റെ സ്ഥാപനങ്ങൾക്കെതിരെയുണ്ടായ അക്രമങ്ങളും സംഘടിതം എന്ന് തോന്നിപ്പിക്കുന്നു. ഇതുവരെ കുറ്റം ചാർത്തിയിരിക്കുന്നവരെ ആക്രമിക്കുക എന്നത് കേരളത്തിൽ കേട്ടുകേൾവിപോലും ഉണ്ടായിരുന്ന ഒന്നല്ല.

കുറ്റവാളികളെ പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ തലയിലേറ്റുന്ന വിഭാഗം മലയാളികളും ഉണ്ടല്ലോ.
~ പ്രതിയുമായി ദിലീപിന് ഒരു ബന്ധവും ഇല്ലെന്നുപറയുന്നതിലും വിശ്വാസ്യതയില്ല.
~ ദിലീപിനും ഈ നടിക്കും പലതരം ബിസിനസ് ബന്ധങ്ങളോ പേർസണൽ ബന്ധങ്ങളോ ഉണ്ടായിരുന്നിരിക്കാം. ദിലീപിന്റെ രഹസ്യങ്ങൾ അവർക്ക്

അറിയാമായിരുന്നിരിക്കാം. അവരുടെ പേർസണൽ അല്ലെങ്കിൽ ബിസിനസ് ബന്ധങ്ങൾ വഷളായിരിക്കാം.
പക്ഷേ പുറത്തു നടി പറഞ്ഞ കാരണം ദിലീപിന്റെ infidelity ഭാര്യയോട് പറഞ്ഞതാണ് വിരോധത്തിന് കാരണം എന്നാണ്. അത് വിശ്വാസയോഗ്യമല്ല കാരണം timing - ഒരുപാട് ഗാപ് ഉണ്ടായി ദിലീപിന്റെ പ്രതികാരത്തിന്.

2. പുതിയതായി രംഗത്തുവന്ന സംവിധായകന്റെ പ്രവർത്തികൾ.
~ ദിലീപുമായി അടുത്ത് ആ വീട്ടിൽ അടിക്കടി പോവുന്നു. പോവുമ്പോൾ തന്നെ ഒരു ഉദ്ദേശ്യത്തോടെ ശബ്ദം പകർത്തുന്നു.
~ തിരുവനന്തപുരത്ത് ദിലീപിനെ വിളിച്ചുവരുത്തുന്നു - ബ്ലാക്‌മെയ്ൽ ചെയ്ത്. എന്നാൽ തലസ്ഥാനത്തു വന്ന നടന്റെ 13 calls ഇദ്ദേഹം

എടുക്കുന്നില്ല.
~ തെളിവുകൾ ശേഖരിച്ചതിനു ശേഷം പൊടുന്നനെ രംഗത്ത് വരുന്നു. ദിലീപ് തന്നെ കൊല്ലാൻ സാദ്ധ്യതയുള്ളതുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ എന്ന് കാരണം പറയുന്നു. 2017 തൊട്ട് ഇന്നുവരെ ദിലീപിന്റെ എതിരികൾ ആരെയും നടൻ അപായപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയിരിക്കെ തനിക്കു മാത്രം അപായം നേരിടു

എന്ന് സംവിധായകൻ നിനക്കാൻ കാരണമെന്ത്? അതും ഈ റെക്കോഡിങ് ദിലീപിനോ ഫാമിലിയ്‌ക്കോ അറിയില്ലെന്നിരിക്കെ?
~ റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച devices (ടാബ്ലെറ്റും ലാപ്ടോപ്പും) എങ്ങനെ ഇല്ലാതെയായി? നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഡിവൈസും ഇതുപോലെതന്നെയല്ലേ 'നഷ്ടപ്പെട്ടത്'? ഇതിൽ ഒരു പാറ്റേൺ കാണുന്നു.

Devices ഉണ്ടെങ്കിൽ എപ്പോൾ, എങ്ങനെ റെക്കോർഡ് ചെയ്തു എന്നും മറ്റു റെക്കോഡിങ്ങ്സും - തുടർച്ചയായി ഉള്ള സംസാരങ്ങൾ - പതിഞ്ഞിട്ടുണ്ടാവുമല്ലോ. പറയുന്ന ദിവസങ്ങൾ, സമയങ്ങൾ മാറ്റുകയും ചെയ്യാം.
~ പുറത്തിറക്കിയ ഒരു ശബ്ദരേഖയിലും കൃത്യം താൻ ചെയ്തുവെന്ന് നടൻ പറയുന്നില്ല.

ചില പരാമർശങ്ങൾ തുടർച്ചയായ സംഭാഷണങ്ങളും അല്ല. വെളിയിൽ വരാത്ത രേഖകളിൽ ചിലപ്പോൾ അതുണ്ടാവാം. അതുകൊണ്ടാവാം കോടതി തെളിവുണ്ട് എന്ന് പറയുന്നത്.
~ തുടർച്ചയായ ഒരു പാറ്റേൺ - അതിസമർത്ഥമായ ഗൂഢാലോചനയുടെ പാറ്റേൺ ഈ കേസിൽ ഉടനീളം ഉണ്ട്. വിശ്വസനീയമല്ലാത്ത പല കഥകളുടെ ഒരു തുടർച്ച.

ഡിവൈസ് കാണാതായി എന്ന് പറയുന്നതിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത് ഇതാണ് - ദിലീപിന്റെ വീടും പരിസരങ്ങളും ഒരുപക്ഷെ കാറും ബഗ്ഗ് ചെയ്തിരുന്നിരിക്കാം. അതാണ് USB യിൽ ശബ്ദരേഖ നൽകാൻ കാരണം. അല്ലാതെ സംവിധായകൻ പറഞ്ഞപോലെ ഒരു ടാബ്ലറ്റ് കയ്യിൽ വച്ച് റെക്കോർഡ് ഓൺ - ഓഫ് ചെയ്തുകൊണ്ടിരുന്നത് അഞ്ചാറ്
പേർ ഇരിക്കുകയും നടക്കുകയും ചെയ്യുന്ന ഒരു മുറിയിൽ ആരും അറിയാതെ ചെയ്യാൻ സാദ്ധ്യമല്ല.
അതും തുടർച്ചയായി അനേകം ദിവസങ്ങളിൽ.
ദിലീപിന്റെ വീട് ബഗ്ഗ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞാൽ പൊലീസിന് ഇതിൽ ഒരു കൈ ഉണ്ടെന്നു വരും. അതായിരിക്കാം device കാണാതായതിനു പിന്നിൽ.

സിനിമ എന്റെ വിഷയമല്ല. ദിലീപ് എന്ന നടനെ എനിക്കറിയില്ല. അദ്ദേഹം ഇങ്ങനെ ഒരു കൃത്യം ചെയ്തോ ഇല്ലയോ എന്നും എനിക്കറിയില്ല.
പക്ഷെ ദിലീപിനെ കുടുക്കേണ്ട ആവശ്യം ഉള്ള പലരും സിനിമയുടെ അധോലോകത്ത് ഉണ്ടെന്നത് അറിയാം. ബോംബേ സിനിമാലോകം ദാവൂദിന്റെ കോട്ടയാണെന്നത് എല്ലാവർക്കും അറിയാം.

മലയാള സിനിമയും ഇപ്പോൾ അതേ പാതയിലാണ്. UPA ഭരണകാലത്ത് പല containerകളിലായി കോടിക്കണക്കിന് പണം കേരളത്തിലെ തുറമുഖങ്ങളിൽ വന്നടിഞ്ഞിരുന്നു.
ഈ പണം പോയത് ഒരു പ്രത്യേക മത വിഭാഗത്തിന്. കഴിഞ്ഞ 14 വർഷങ്ങളിൽ കേരളത്തിലെ ഭൂമി ക്രയവിക്രയങ്ങളിൽ 70% നടത്തിയത് ഈ വിഭാഗക്കാരാണ്.

കേരളത്തിൽ ഇപ്പോഴത്തെ ഇക്കോണമി നടത്തുന്നത് തന്നെ ഇവരാണ്. ബിസിനസ് മേഘലയിൽ പ്രത്യേകിച്ച് ചെറുകിട ബിസിനെസ്സുകൾ എല്ലാം ഇവർ കീഴടക്കിക്കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചു?
Living Standard ഇൻഡക്സ് പൊടുന്നനെ ഈ വിഭാഗക്കാർക്ക് ഉയർന്നപ്പോൾ, സംസ്ഥാനത്തെ പിന്നോക്ക വിഭാഗമായത് ഹിന്ദുക്കൾ.

ഈ പണം സിനിമ ലോകം ലക്ഷ്യമാക്കിയും പാഞ്ഞു. ഈ കാലഘട്ടത്തിൽ എടുത്ത പ്രോപഗണ്ട സിനിമകളിൽ ബഹുഭൂരിപക്ഷവും 'നിർമ്മിച്ചിരിക്കുന്നത്' ഈ പ്രത്യേക വിഭാഗക്കാരാണ്.
സിനിമ, മയക്കുമരുന്ന്, ഭൂമി എന്ന ഒരു പുതിയ axis ഉണ്ടായി. സിനിമയിൽ ആര് വരണം, ആര് വളരണം, സിനിമയിൽ എന്ത് കാണിക്കണം,

എന്ത് പറയണം ഇതൊക്കെ നിയന്ത്രിക്കുന്നത് ഇതേ ആക്സിസ് ആണ്. ഇവർക്ക് ദിലീപിനോട് പ്രത്യേക വിരോധം തോന്നാൻ ഭൂമി ഇടപാടുകൾ ഒരു കാരണമാണ്. മറ്റുകാരണങ്ങൾ ഉണ്ടെങ്കിൽ എനിക്ക് അതറിയില്ല.
നടിയും ദിലീപും തമ്മിലും ഭൂ ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കലാഭവൻ മണിയുടെ മരണത്തിലും

ഇതേ ദുരൂഹതയുണ്ടായിരുന്നു. പോലീസിൽ 30% കമ്മ്യൂണിസ്റ്റ് ഉള്ളപ്പോൾ സിനിമ സ്റ്റൈലിൽ കേസുകൾ ഉണ്ടാക്കാൻ കേരളത്തിൽ വളരെ വിഷമം ഉണ്ടാവില്ല.
ദിലീപ് കേസ് കാണിക്കുന്നത് ഞാൻ പരാമർശിച്ച D - കമ്പനി ശക്തി ആർജ്ജിക്കുന്നതിന്റെ ലക്ഷണം ആണ്. മലയാള സിനിമ കാണുന്നവർ നിർമ്മാതാക്കളുടെ പേര് ശ്രദ്ധിക്കാം.

ഒരേ പേരിൽ പല സിനിമകൾ ഉണ്ടാവില്ല. ഇത്രയധികം പണം ഈ വിഭാഗത്തിന് എവിടെനിന്ന് വന്നു എന്നും ചിന്തിക്കാം. കൊച്ചിയിൽ ഉള്ള NIA ഇത് map ചെയ്യുന്നുണ്ട്.
അമ്പതോളം വർഷം തുടർച്ചയായി നടന്ന സ്വർണ്ണ കള്ളക്കടത്ത് എന്തുകൊണ്ടാണ് ഇപ്പോൾ നിർത്താൻ കഴിഞ്ഞത്, 2016 ലെ ഡിമോണിറ്റൈസേഷൻ (കണ്ടെയ്നർ വഴി വന്ന

പണം ചെല്ലാക്കാശ് ആയത്, ഭൂമി ഇടപാടുകളിൽ കറുപ്പ് പണം കുറഞ്ഞത് - ഭൂമി വിലയിൽ വന്ന മാറ്റം), വന്നത് ഇതൊക്കെ ഈ ആക്സിസ് ഉടക്കാൻ വേണ്ടി തന്നെയാണ്.
ദിലീപ് തെറ്റുചെയ്‌തോ ഇല്ലയോ എന്ന് കോടതി തീരുമാനിക്കും. പക്ഷേ നാമറിയേണ്ടത് മലയാള സിനിമാ മേഘലയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ പവർ structure ആണ്.

Loading suggestions...